jackfruit ball: നാലുമണി ചായക്കൊപ്പം ചക്ക ഉണ്ട; അടിപൊളി

നാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ വിഭവം ആയാലോ? ചക്ക ഉണ്ട(jackfruit ball) തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Jackfruit: What Is This Vegetarian Meat Alternative?

വേണ്ട സാധനങ്ങൾ

കൂഴച്ചക്കപ്പഴം – ഒരു കപ്പ്
ശര്‍ക്കരപ്പാനി – ഒരു കപ്പ്
പുഴുക്കലരി വറുത്ത് പൊടിച്ചത് – രണ്ട് കപ്പ്
ഏലയ്ക്ക – മൂന്നെണ്ണം
തേങ്ങ – ഒരെണ്ണം

Jackfruit: What it is, how it's prepared, and how to use it as a meat substitute | Food & Drink | Meat Alternatives | Holland & Barrett

തയ്യാറാക്കുന്ന വിധം

ചക്കപ്പഴം പുഴുങ്ങി അരച്ച് വഴറ്റി ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറും വരെ വഴറ്റിയ തേങ്ങയും അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും ഇട്ട് വഴറ്റി ചെറുചൂടോടെ ഉണ്ടയാക്കണം. ചക്ക ഉണ്ട റെഡി… ചായക്കൊപ്പം ചക്കയുണ്ടാ കഴിച്ച് ഉഷാറാക്കിക്കോ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News