
നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ ഇടമൊരുക്കി DYFI. മലപ്പുറം(Malappuram) ജില്ലാ കമ്മിറ്റി ആവിഷ്‌ക്കരിച്ച സ്‌നേഹപൂര്‍വ്വം DYFI പദ്ധതിയില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം എ എ റഹീം എംപി നിര്‍വഹിച്ചു.
കോട്ടയത്ത് വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനെ നായ കടിച്ചത് വീട്ടിനുള്ളിൽ വെച്ചാണ് . നായവരുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടി കയറി നിഷയെ പിന്നാലെ വന്ന് കടിക്കുകയായിരുന്നു. സമീപവാസികളായ മറ്റ് രണ്ട് പേർക്കും നായുടെ കടിയേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി .
അതേസമയം മലപ്പുറം പൊന്നാനി മാറഞ്ചേരിയിൽതെരുവ് നായ ബൈക്കിന് കുറുകെ ചാടി അപകടം. ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണു.
ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. മാറഞ്ചേരി വടമുക്ക് സ്വദേശി പ്രവീണിനാണ് പരുക്കേറ്റത് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here