V Sivankutty | ഭരണഘടനപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട് : മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ ഗവർണറുടെ നടപടികൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട് എന്ന് മന്ത്രി വി ശിവൻകുട്ടി .ഭരണഘടനപരമായി ബാധ്യത നിലനിർത്തേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട് .ഗവർണർ ബിജെപി വക്താവായി മാറി ,കേരളത്തിലെ ഇടതുപക്ഷത്തെ അസ്ഥിരപെടുത്താനുള്ള ശ്രമം നടക്കുന്നു , ബിജെപി യുടെ മണ്ഡലം പ്രസിഡന്റ്‌ ചെയ്യേണ്ടത് പോലും അദ്ദേഹം ഏറ്റെടുത്തു എന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു .

അതോടൊപ്പം മുഖ്യമന്ത്രി ഇത്രയും കാലം മൗനം പാലിച്ചു എന്നും എങ്ങനെ എങ്കിലും സഹകരിപ്പിക്കൻ ശ്രമിച്ചു ,ഭരണഘടനപരമായ കാര്യങ്ങൾ ഗവർണർ ചെയ്യട്ടെ ,ബില്ല് ഒപ്പിടാത്ത സാഹചര്യം വരുമ്പോൾ അപ്പോൾ നോക്കാം എന്നും മന്ത്രി കൂട്ടി ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News