House Boat | ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ വെള്ളം കയറി

ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ വെള്ളം കയറി . തമിഴ്നാട് സ്വദേശികളായ 23 പേരുമായി യാത്ര പുറപ്പെട്ട ഹൗസ് ബോട്ടിലാണ് വെള്ളം കയറിയത്.വെളളം കയറി ഒരു വശത്തേക്ക് മറിയാറായ നിലയിലായിരുന്നു ഹൗസ് ബോട്ട്.

ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.സ്റ്റാർട്ടിംഗ് പോയിന്റിനടുത്തുള്ള ഡോക്ക് ചിറയ്ക്ക് സമീപം ബോട്ട് അടുപ്പിച്ച് സഞ്ചാരികളെ പുറത്തിറക്കിയ ശേഷം രണ്ട് പോർട്ടബിൾ പമ്പും ഒരു ഫ്ളോട്ട് പമ്പും ഉപയോഗിച്ചാണ് ഫയർഫോഴ്സ് സംഘം വെള്ളം വറ്റിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News