Muslim league | കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗിൽ കൂട്ടരാജി

കണ്ണൂർ കൂത്തുപറമ്പിൽ മുസ്ലിം ലീഗിൽ കൂട്ടരാജി . മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള ഉൾപ്പെടെയുള്ള 6 മണ്ഡലം ഭാരവാഹികളാണ് രാജി വെച്ചത് .

മണ്ഡലം പ്രസിഡന്റ് പൊട്ടക്കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പി പി എ സലാം, കാട്ടൂർ മുഹമ്മദ് ഉൾപ്പെടെയുള്ളവരാണ് പാർട്ടി ഭാരവാഹിത്വം രാജിവെച്ചത്. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമായത്.രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here