വിജ്ഞാനത്തിനും വിനോദത്തിനും അരങ്ങൊരുക്കി ; അഗ്രിഫെസ്റ്റിന് തിരിതെളിഞ്ഞു

കേരള കര്‍ഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിജ്ഞാനത്തിനും വിനോദത്തിനും അരങ്ങൊരുക്കി 10 ദിവസം നീളുന്ന അഗ്രിഫെസ്റ്റിന് തിരിതെളിഞ്ഞു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

കേന്ദ്ര ബി ജെ പി നേതൃത്വത്തിന്റെ വക്കാലത്താണ് ഗവര്‍ണര്‍ പദവി ഉപയോഗിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്ത് നടത്തുന്നതെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു.മന്ത്രി അഡ്വ ജിആര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News