കാസർകോഡ് സീതാംഗോളിയിൽ എക്സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടി

കാസർകോഡ് സീതാംഗോളിയിൽ എക്സൈസ് രണ്ട് കിലോ കഞ്ചാവ് പിടികൂടി. ബേള സ്വദേശി ഹനീഫയെ അറസ്റ്റ് ചെയ്തു. ബദിയുക്ക സീതാംഗോളി റോഡിനടുത്തുള്ള കെട്ടിടത്തിന് മുന്നിൽ നിന്നാണ് പ്രതി പിടിയിലായത്.

എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് റൈഞ്ച് ഇൻസ്പെക്ടർ വിനു വിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എൻ ഡി പി എസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here