Siddique kappan | സിദ്ദിഖ്‌ കാപ്പന്റെ ജാമ്യപേക്ഷ ലഖ്‌നോ കോടതി നാളെ  പരിഗണിക്കും

 ഇ ഡി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാധ്യമപ്രവർത്തകൻ  സിദ്ദിഖ്‌ കാപ്പന്റെ ജാമ്യപേക്ഷ ലഖ്‌നോ കോടതി നാളെ  പരിഗണിക്കും.ഈ കേസിൽ  കൂടി ജാമ്യം ലഭിച്ചാൽ  കാപ്പന് ജയിൽ  മോചിതനകാം

യുപി പൊലീസ് എടുത്ത  യു.എ.പി.എ. കേസിൽ സെപ്റ്റംബർ 9ന്   കാപ്പന് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു.പക്ഷേ ഇ ഡി രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ഉള്ളതിൽ പുറത്ത് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

ഹാഥ്‌റസില്‍ ദളിത്‌ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel