Kanam Rajendran: ഗവര്‍ണര്‍ പദവി അനാവശ്യം; ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനമാണത്; കാനം രാജേന്ദ്രൻ

ഗവർണർ(governor) പദവി അനാവശ്യമാണെന്നും അത് ബ്രിട്ടീഷുകാരുടെ കാലത്തെ സംവിധാനമാണെന്നും സിപിഐ(cpi) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(kanam rajendran). ഇപ്പോൾ അതിൻ്റെ അവശ്യം ഉണ്ടോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ നിയമം പരിശോധിക്കണം എന്ന് പറഞ്ഞ് ഗവർണർ മാറ്റി വെച്ചുകൊണ്ടിരിക്കുകയാണ്.

ഇത് രാജഭരണമല്ല, ജനാധിപത്യമാണ്. ഇത് ജനാധിപത്യത്തിന് അപമാനമാണ്,’ കാനം പറഞ്ഞു. ഗവർണർ ശ്രമിക്കുന്നത് പുതിയ വിവാദം ഉണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News