ഇരുപത്‌ വർഷത്തെ ക്രിക്കറ്റ്‌ ജീവിതം ജൂലൻ ഗോസ്വാമി അവസാനിപ്പിക്കുന്നു

ഇരുപത്‌ വർഷത്തെ ക്രിക്കറ്റ്‌ ജീവിതം ജൂലൻ ഗോസ്വാമി അവസാനിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരായി ഇന്ന്‌ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെ മുപ്പത്തൊമ്പതുകാരി ഇന്ത്യൻ കുപ്പായമൂരും. 24നാണ്‌ അവസാന കളി.

2002ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു പേസറുടെ അരങ്ങേറ്റം. 201 ഏകദിനത്തിലും, 68 ട്വന്റി–-20യിലും 12 ടെസ്റ്റിലും കളിച്ചു. ആകെ 352 വിക്കറ്റുണ്ട്‌. ട്വന്റി–-20 പരമ്പരയിൽ തോറ്റാണ്‌ ഹർമൻപ്രീത്‌ കൗർ നയിക്കുന്ന ഇന്ത്യ എത്തുന്നത്‌. പകൽ മൂന്നരയ്‌ക്കാണ്‌ കളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News