Lottery | പഴവങ്ങാടി ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം..ആളെ തിരഞ്ഞ് കേരളം

ഓണം ബമ്പർ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം പഴവങ്ങാടി ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം .ലോട്ടറി വിറ്റത് ഇന്നലെ വൈകിട്ട് ആണ് . ഒന്നാം സമ്മാനം നേടിയ ആ ഭാഗ്യശാലിയെ തിരയുകയാണ് കേരളം . നികുതി കിഴിച്ച് ബാക്കി 15.5 കോടി രൂപയാണ് വിജയിക്ക് ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി രൂപയുമാണ്.

രണ്ടാം സമ്മാനം : TG 270912

മൂന്നാം സമ്മാനം :

TA 292922
TB 479040
TC 204579
TD 545669
TE 115479
TG 571986
TH 562506
TJ 384189
TK 395507
TL 555868

ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ആറുപത്തിയാറ് ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റ് പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News