ഭാരത് ജോഡോ യാത്രക്ക് ഇടയില്‍ പെട്ട കാറിന്റ ചില്ല് തല്ലി പൊളിച്ചു

ഭാരത് ജോഡോ യാത്രക്ക് ഇടയില്‍ പെട്ട കാറിന്റ ചില്ല് തല്ലി പൊളിച്ചു. ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് ചീത്തവിളിച്ച് പ്രവര്‍ത്തകര്‍ തല്ലി പൊട്ടിച്ചത്.

പുറക്കാട് പള്ളിക്ക് മുന്‍വശം ആണ് സംഭവം പഥയാത്ര വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സംഭവം കുടുംബ സമേതം പുറത്തിറങ്ങിയ ഇവരെ ചീത്തവിളിക്കുകയും കാറിന്റ ചില്ല് തല്ലിപൊളിക്കുകയും ആയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News