Trivandrum: വാക്‌സിനേഷന്‍ ക്യാമ്പയിന് തുടക്കത്തില്‍ തന്നെ വന്‍ വിജയം

തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച വളര്‍ത്തു നായ്ക്കള്‍ക്ക് വേണ്ടിയുള്ള വാക്‌സിനേഷന്‍ ക്യാമ്പില്‍ ആദ്യ ദിവസമായ ഇന്ന് 342 വളര്‍ത്ത് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. 320 പേര്‍ക്ക് ലൈസന്‍സ് വിതരണം ചെയ്തു. നഗരസഭയ്ക്ക് കീഴിലുള്ള 15 വറ്റിനറി സെന്ററുകളുടെ കണക്കാണിത്. ഇന്ന് ആരംഭിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ 20 ന് അവസാനിക്കും

ക്യാമ്പയിന്റെ ഭാഗമായി വാക്‌സിന്‍ എടുത്ത് ലൈസന്‍സ് കൈപ്പറ്റാത്ത ഉടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും.എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News