നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചു കൊന്നു

നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചു കൊന്നു. കായം കുളം കൃഷ്ണപുരത്ത് ഷൗക്കത്തിന്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്.

വൈകിട്ടാണ് സംഭവം. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.ആടിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാര് കാണുന്നത് 10 ഓളം വരുന്ന നായ്ക്കൂട്ടത്തെയാണ്.

പോക്‌സോ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പോക്‌സോ കേസില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഷദാബിനെയാണ് കോതമംഗലം പൊലീസ് പിടികൂടിയത്

സംഭവത്തിന് ശേഷം മറ്റു സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here