ലഹരി മരുന്നിനെതിരെ വലിയ ജാഗ്രത പുലർത്തണം : മുഖ്യമന്ത്രി | Pinarayi Vijayan

ലഹരി മരുന്നിനെതിരായ ജാഗ്രത തുടരേണ്ടത് വീട്ടിൽ നിന്ന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് ഗവൺമെന്റുകളെ പോലും അട്ടിമറിക്കാൻ ശേഷിയുള്ളതാണ് ഡ്രഗ് മാഫിയ.

ലഹരി മരുന്നിനെതിരെ വലിയ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്ടോബര്‍ 2ന് മയക്കുമരുന്നിനെതിരെ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായിയിലെ എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News