Kollam:കൊല്ലത്തുമുണ്ടൊരു ഇരട്ടച്ചങ്കന്‍;അപൂര്‍വ ഇണക്കത്തിന്റെ കഥ…

ഒരു പരുന്തും ഒരു മനുഷ്യനും തമ്മിലുള്ള ഇണക്കത്തിന്റേയും അടുപ്പത്തിന്റേയും കഥയാണ് ഇത്. (Kollam)കൊല്ലത്തെ എസ് കെ സാലിയും ഇരട്ടചങ്കനെന്ന പരുന്തുമാണ് ഈ സംഭവ കഥയിലെ താരങ്ങള്‍.

പരുന്തുകള്‍ ഭ്രഷ്ട് കല്‍പിച്ച് ഒറ്റപ്പെടുത്തി ആക്രമിച്ച് പരുക്കേല്‍പ്പിച്ച ഇരട്ടചങ്കന്‍ എന്ന പരുന്തിനെ പൊന്നുപോലെ കാത്ത് സാലി എന്ന മനുഷ്യന്‍.

ചിറകൊടിഞ്ഞ് കിടന്ന ഇരട്ടചങ്കന്‍ പരുന്തിനെ സാലിയാണ് തന്റെ മക്കളെ എന്ന പോലെ സംരക്ഷിക്കുന്നത്. ഇരട്ടചങ്കന്‍ എന്ന പരുന്തും സാലിയും തമ്മില്‍ അത്രയും ആത്മബന്ധമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here