Sanju Samson:സഞ്ജുവിന് ഹൃദ്യമായ സ്വീകരണമൊരുക്കി കെ.സി.എ

(Sanju Samson)സഞ്ജു സാംസണ് ആദരമൊരുക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജുവിന്റെ കരിയറിനെ കുറിച്ചുള്ള ലഘു വീഡിയോയും കെസിഎ(KCA) പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ എ ടീമിന്റെ നായക സ്ഥാനം വെല്ലുവിളി നിറഞ്ഞതാണെങ്കിലും സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ച ക്യാപ്റ്റന്‍ സഞ്ജുവിന് ഹൃദ്യമായ ആദരമാണ് കേരളാ ക്രിക്കറ്റ്
അസോസിയേഷന്‍ ഒരുക്കിയത്.

സഞ്ജുവിന്റെ ആദ്യകാല പരിശീലകന്‍ ബിജു ജോര്‍ജും ക്യാപ്റ്റന്‍ ആയിരുന്ന സോണി ചെറുവത്തൂരും എല്ലാം സഞ്ജുവിനെ കുറിച്ച് വികാരാധീനരായി. സഞ്ജുവിന്റെ നിശ്ചയദാര്‍ഢ്യം വേദിയിലുണ്ടായിരുന്ന ഓരോരുത്തരും എടുത്തുപറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News