
(Central Government)കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ സി പി ഐ എം(CPIM) ഇന്ന് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഇ കെ നായനാര്‍ പാര്‍ക്കിലാണ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here