Pathanamthitta:ശരീര ദാനത്തില്‍ മാതൃകയായി കോന്നിയിലെ ഒരു കുടുംബം…

ശരീര ദാനത്തില്‍ മാതൃകയായി പത്തനംതിട്ട(Pathanamthitta) കോന്നിയില്‍ ഒരു കുടുംബമുണ്ട്. പുളിവേലിയില്‍ കുടുംബത്തിലെ 7 അംഗങ്ങളാണ് ശരീരദാന സമ്മതപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിരിക്കുന്നത്.

കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി മുഖേനയാണ് ഇവര്‍ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

കുടുംബത്തിലെ ഒരു അംഗത്തിന്റെ മൃതശരീരം ഇതിനോടകം തന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ പഠനാവശ്യത്തിനായി നല്‍കി കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here