ഗോപിനാഥ് രവീന്ദ്രനെ വി സി ആയി നിയമിച്ചത് സര്‍വകലാശാലക്ക് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കിയതിനാല്‍ : മന്ത്രി ആര്‍ ബിന്ദു | R. Bindu

ഗോപിനാഥ് രവീന്ദ്രനെ വി സി ആയി നിയമിച്ചത് സര്‍വകലാശാലക്ക് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കിയതിനാലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു .ഗവര്‍ണറുടെ പ്രതികരണങ്ങള്‍ പദവിക്ക് നിരക്കാത്തതാണെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാന ഭരണം സ്തംഭിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ പ്രതിഷേധം ശക്തമായി. ഗവർണർ ആർഎസ്എസിന്‍റെ അജണ്ട നടപ്പിലാക്കുകയാണെന്ന് LDF നേതാക്കൾ ആരോപിച്ചു.

പ്രധാനമന്ത്രി ആയിരിക്കെ ജവർഹർലാൽ നെഹ്റു RSSനെ റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ ക്ഷണിച്ചെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും രംഗത്ത് വന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News