CPIM:എം വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് CPIM തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍

എം വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച് സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍.

നാഗര്‍കോവിലില്‍ പാര്‍ട്ടി പരിപാടിക്ക് പോകുംവഴിയാണ് തമിഴ്നാട് സംസ്ഥാന സെക്രട്ടറി സഖാവ് കെ ബാലകൃഷ്ണന്‍ എകെജി സെന്ററിലെത്തിയത്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തമിഴ്നാട് സംസ്ഥാന കമ്മിറ്റിയുടെയും മുഖപത്രമായ തീക്കതിരിന്റെയും ആശംസകള്‍ കെ ബാലകൃഷ്ണന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News