Vaccination: വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പയിൻ പൂർത്തിയായി

തിരുവനന്തപുരം(tvm) നഗരസഭ സംഘടിപ്പിച്ച വളർത്തു നായ്ക്കൾക്ക് വേണ്ടിയുള്ള വാക്സിനേഷൻ(vaccination) ക്യാമ്പയിൻ പൂർത്തിയായി. 18 ന് ആരംഭിച്ച ക്യാമ്പാണ് ഇന്ന് പൂർത്തിയായത്. ഇന്ന് 695 വാക്സിനേഷൻ നടന്നു. 705 ലൈസൻസ് വിതരണം ചെയ്തു.

നഗരസഭയ്ക്ക് കീഴിലുള്ള 15 വറ്റിനറി സെന്ററുകളിൽ കഴിഞ്ഞ 3 ദിവസമായി നടന്ന ക്യാമ്പയിനിൽ 1482 വളർത്തു നായ്ക്കൾക്ക് വാക്സിൻ നൽകാനായി 1472 ലൈസൻസും വിതരണം ചെയ്തു. മൂന്ന് ദിവസത്തെ ക്യാമ്പയിൻ അവസാനിച്ചെങ്കിലും പ്രവർത്തി ദിവസങ്ങളിൽ സെന്ററുകളിലെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here