Kozhikode:നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ കവര്‍ച്ചാ സംഘം പിടിയില്‍

ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ അഞ്ച് അംഗ സംഘം പൊലീസ് പിടിയില്‍. കോഴിക്കോട് ചാവായൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.

മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ച് പേരാണ് പിടിയിലായത്. ഇവരെത്തിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്സവപ്പറമ്പിലും തിരക്കുള്ള ബസ്സുകളിലും കയറി മാല മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ പതിവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News