ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ റോഡിലുപേക്ഷിച്ച് KSRTC ജീവനക്കാര്‍ കടന്നെന്ന് പരാതി|KSRTC

ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിയെ റോഡിലുപേക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടന്നെന്ന് പരാതി. കൊല്ലം എഴുകോണിലാണ് സംഭവം.

ചൊവ്വാഴ്ച്ച വൈകിട്ടാണ് വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണത്.

ഒന്‍പതാംക്ലാസുകാരനാണ് ബസില്‍ നിന്ന് തെറിച്ചുവീണത്. സഹപാഠികള്‍ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News