കേരളത്തിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു : ജസ്റ്റിസ് സിരിജഗൻ സമിതി

കേരളത്തിൽ തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതായി ജസ്റ്റിസ് സിരിജഗൻ സമിതി .സുപ്രീം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. എബിസി ചട്ടങ്ങൾ നടപ്പാക്കാത്തതിനാലാണ് തെരുവ് നായകൾ ക്രമാതീതമായി വർദ്ധിച്ചത് എന്ന് സമിതി പറഞ്ഞു .

പട്ടി പിടുത്തക്കാരെ കിട്ടാൻ ഇല്ലാത്തത് കാരണം ആണ് ചട്ടം നടപ്പാക്കാൻ കഴിയാത്തത് എന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സമിതി പറഞ്ഞു .

തെരുവ് നായകളുടെ എണ്ണം അടിയന്തിരമായി കുറച്ച് കൊണ്ട് വരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമിതി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News