മുതിർന്ന സി പി ഐ എം നേതാവ് പാവൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവ് പാവൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കടുമേനി പൊതുശ്മശാനത്തിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here