Karipur:കരിപ്പൂരില്‍ സ്വര്‍ണവേട്ട

(Karipur)കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണം പൊലീസ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരന്‍ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത്.

മിശ്രിത രൂപത്തിലുള്ള 4 സ്വര്‍ണ ക്യാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്ത് ഇറങ്ങിയ ശേഷമാണ് പൊലീസ് പിടികൂടിയത്

കരിപ്പൂരില്‍ തുടര്‍ച്ചയായി പൊലീസ് പിടിക്കുന്ന അറുപതാമത്തെ കേസാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News