E P Jayarajan: എ കെ ജി സെന്റര്‍ ബോംബാക്രമണം; സമര്‍ത്ഥമായ അന്വേഷണമാണ് പൊലീസ് നടത്തിയത്

എ കെ ജി സെന്റര്‍ ബോംബാക്രമണത്തില്‍ പൊലീസ് നടത്തിയത് സമര്‍ത്ഥമായ അന്വേഷണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു.പ്രതിയെ പിടികൂടാന്‍ വൈകിയത് കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുധാകരന്‍ എന്തൊക്കെയോ വിളിച്ച് പറയുകയാണെന്നും, കെ സുധാകരനുമായി പ്രതിക്ക് അടുത്ത ബന്ധനുണ്ടെന്നും പ്രതിയെ രക്ഷിക്കാനാണ് സുധാകരന്‍ ശ്രമിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എകെജി സെന്റര്‍ ആക്രമണത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും താല്‍ക്കാലിക ലാഭത്തിന് വേണ്ടി യുഡിഎഫ് എസ് ഡി പി ഐയെ ഉപയോഗിച്ചുവെന്നും. തൃക്കാക്കരയില്‍ എസ് ഡി പി ഐ യുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരിന്നുവെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel