പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനം:എം വി ജയരാജന്‍|MV Jayarajan

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത് ഭീകരവാദ പ്രവര്‍ത്തനമെന്ന് എം വി ജയരാജന്‍(MV Jayarajan). പോപ്പുലര്‍ ഫ്രണ്ട് പോപ്പുലറാകാനാണ് ആക്രമണം നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ പ്രവര്‍ത്തനമാണ് നടത്തുന്നത്. ലീഗുകാരാണ് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിന്റെ പേരിലാണ് എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News