കൈരളി ടി വി(Kairali TV) ക്യാമറാമാന് ബിനോജിന്റെ മാതാവ് ജോസഫൈന് (78) അന്തരിച്ചു. അസുഖ ബാധിതയായി ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. സംസ്കാര ചടങ്ങുകള്‍ നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് നടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here