Sandeep: ധീര രക്തസാക്ഷി സന്ദീപിന്റെ മകള്‍ ഇസകുട്ടിക്ക് ഇന്ന് ഒന്നാം പിറന്നാള്‍

വര്‍ഗീയ കോമരങ്ങളുടെ കഠാരമുനകള്‍ക്ക് മുന്നില്‍ പൊരുതി നിന്ന് മഹത്തായ നാടിനുവേണ്ടി ധീരത രക്തസാക്ഷിത്വം വഹിച്ച സഖാവ് സന്ദീപിന്റെ മകള്‍ ഇസ കുട്ടിക്ക് ഇന്ന് ഒന്നാം പിറന്നാള്‍. കോടിയേരി ബാലകൃഷ്ണന്‍ സന്ദീപിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ സന്ദീപിന്റെ മകള്‍ ഇസയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് എടുത്ത ചിത്രം ജനങ്ങള്‍ ഏറ്റെടുത്തിരുന്നു ഇസകുട്ടിയുടെ ഒന്നാം പിറന്നാളിനും നിരവധിപേരാണ് ആ ചിത്രം പങ്കുവച്ചു കൊണ്ട് ആശംസകളുമായി എത്തിയിരിക്കുന്നത്.

സിപിഐ എം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരു സന്ദീപിനെ ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത്. ഒരു നാടിനായി ജീവിച്ച പി.ബി.സന്ദീപ് കുമാറിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു മാത്രമല്ല തിരുവല്ലക്കാര്‍ക്കും തന്നെ മറക്കാനാവില്ല.കഴിഞ്ഞ ഡിസംബറിലാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ സന്ദീപിനെ അരും കൊല ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News