വിഴിഞ്ഞം തുറമുഖ സമരസമിതി നേതാക്കൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി

വിഴിഞ്ഞം തുറമുഖ സമരസമിതി നേതാക്കൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിൽ നടന്ന കൂടിക്കാഴ്ച്ചയിൽ, സമര സമിതി ജനറൽ കൺവീനർ വികാരി യൂജിൻ പെരേരയുടെ നേതൃത്വത്തിൽ ഏഴ് പേരാണ് പങ്കെടുത്തത്.

പ്രശ്നങ്ങളിൽ ഇടപെടാമെന്ന് ഗോവിന്ദൻ മാസ്റ്റർ ഉറപ്പ് നൽകിയതായും, മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത്‌ നയപരമായ തീരുമാനങ്ങളിലേക്ക് എത്താമെന്നറിയിച്ചതായും വികാരി യൂജിൻ പെരേര പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here