ആര്‍എസ്എസ്- ബിജെപി തര്‍ക്കം;ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ രാജി|Pandalam Corporation

(BJP)ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍(Pandalam Corporation)രാജി. പന്തളം നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനം ബിജെപി ജില്ലാ സെക്രട്ടറി കെ വി പ്രഭ രാജിവെച്ചു.

ആര്‍എസ്എസ് – ബിജെപി തര്‍ക്കത്തെ തുടര്‍ന്നാണ് ഭരണമുന്നണി നേതാവിന്റെ രാജി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും പ്രഭയും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേരെത്തെ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന രണ്ട് നഗരസഭകളില്‍ ഒന്നാണ് പന്തളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel