Plus One:പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന്

(Plus One)പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും.

സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം സെപ്റ്റംബര്‍ 26ന് രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ 27ന് വൈകിട്ട് 5 മണി വരെയുള്ള സമയപരിധിയ്ക്കുള്ളില്‍ നടത്തും.

അലോട്ട്‌മെന്റ് വിവരങ്ങള്‍ ബൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News