ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം;സുരേഷിനെതിരെ നടപടി ഇല്ല

(Bharat Jodo Yatra)ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രമുള്ള ബാനര്‍ തയാറാക്കിയ സുരേഷിനെതിരെ നടപടി ഇല്ല.

സുരേഷിനെതിരെ നടപടി ഉണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവന.

സംഭവത്തില്‍ മാപ്പ് പറഞ്ഞ സുരേഷിനെ കാണാതിരിക്കാനാകില്ലെന്നാണ് കെ സുധാകരന്റെ വാദം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ സുധാകരന്റെ പ്രസ്താവന. കോണ്‍ഗ്രസ് നെടുമ്പാശേരി മണ്ഡലം പ്രസിഡന്റാണ് സുരേഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News