കോഴിക്കോട് യു പി സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു;4 യു പി സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു.

സംഭവത്തില്‍ യു.പി സ്വദേശികളായ നാല് പേരെ RPFന്റെ സഹായത്തോടെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശില്‍ നിന്ന് ട്രെയിനില്‍ കയറിയ പെണ്‍കുട്ടിയെ പ്രതികള്‍ സൗഹൃദം നടിച്ച് കോഴിക്കോട് എത്തിക്കുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News