16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലിസ് | Kozhikode

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പൊലിസ്. പ്രതികൾക്കായി തിങ്കളാഴ്ച്ച പൊലിസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ഉത്തർപ്രദേശ് സ്വദേശി ഇക്റാർ ആലം ഉൾപ്പടെ നാല് പ്രതികളാണ് കേസിൽ റിമാൻഡിലുള്ളത്.

കോഴിക്കോട് യു പി സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു

കോഴിക്കോട് ഉത്തർപ്രദേശ് സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. സംഭവത്തിൽ യു.പി സ്വദേശികളായ നാല് പേരെ RPFന്റെ സഹായത്തോടെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിൽ നിന്ന് ട്രെയിനിൽ കയറിയ പെൺകുട്ടിയെ പ്രതികൾ സൗഹൃദം നടിച്ച് കോഴിക്കോട് എത്തിക്കുകയായിരുന്നുവെന്നാണ് പൊലിസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News