കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു | Kochi

കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.പനയപ്പിള്ളി സ്വദേശി രാജേഷാണ് മരിച്ചത്. കാസർകോഡ് സ്വദേശികളായ യുവാക്കൾക്കായി അന്വേഷണമാരംഭിച്ചു.

കേന്ദ്ര സർക്കാരിന്റേത് വിഭജനത്തിന്റെ രാഷ്ട്രീയമെന്ന് രാഹുൽ ഗാന്ധി 

കേന്ദ്ര സർക്കാരിന്റേത് വിഭജനത്തിന്റെ രാഷ്ട്രീയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .കേരളത്തിൽ രൂക്ഷമാകുന്ന തൊഴിലില്ലായ്മ സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഭാരത് ജോഡോ യാത്രയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂർ ജില്ലയിൽ രണ്ടാം ദിവസത്തിലേക്ക്. രാവിലെ 7 മണിക്ക് തൃശൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മുളങ്കുന്നത്തുകാവ് വഴി 11 മണിക്ക് വടക്കാഞ്ചേരിയിൽ അവസാനിക്കും.

പിന്നീട് വൈകിട്ട് 4ന് വാഴക്കോട് വഴി വെട്ടിക്കാട്ടിരി സെൻ്ററിൽ എത്തും.തുടർന്ന്‌ എഴു മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെ തൃശൂർ ജില്ലയിലെ യാത്ര സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News