സിപിഐഎം നേതാവ് ഒ അഷറഫ് അന്തരിച്ചു | Alappuzha

സിപിഐഎം നേതാവും ആലപ്പുഴ നഗരസഭ കൗൺസിലറും, സ്റ്റാൽഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന ഒ അഷറഫ് അന്തരിച്ചു. 55 വയസ്സായിരുന്നു. സംസ്ക്കാരം പിന്നീട്.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ മലപ്പുറം ബ്യൂറോയിലെ ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസിന്‍റെ മലപ്പുറം ബ്യൂറോയിലെ ഡ്രൈവർ വാഹനാപകടത്തിൽ മരിച്ചു.തിരൂർ അന്നാര സ്വദേശി ജിതേഷ് എന്ന ജിത്തു(43) ആണ് മരിച്ചത്.

കോട്ടക്കൽ ഒതുക്കുങ്ങലിനടുത്ത് ചെറുകുന്നിൽ വെച്ച് ബൈക്കിൽ ടോറസ് ലോറിയിടിച്ചാണ് അപകടം.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel