Ekan: ഏകന്‍ സിനിമ ഉടന്‍ തിയേറ്ററുകളില്‍

ഏകന്‍(Ekan) സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തും. 1947 മുതല്‍ 2022 വരെയുള്ള കാലഘട്ടങ്ങളെ കോര്‍ത്തിണക്കിയാണ് സിനിമയുടെ കഥ. പക്ഷെ, പ്രമേയം പ്രണയവും. ഇതാണ് ഏകന്‍ (ദി സോളിറ്ററി) എന്ന സിനിമയുടെ പ്രത്യേകത. സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ലാ ഫ്രെയിംസിന്റ ബാനറില്‍ ആണ് ആനുകാലിക പ്രസക്തിയുള്ള ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.നെറ്റോ സി രചന നിര്‍വഹിച്ച സംവിധാനം ചെയ്ത സിനിമയുടെ സംഗീതം റോണി റാഫേല്‍ ആണ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

അഞ്ജലി കൃഷ്ണ, ആല്‍ഡ്രിന്‍, സജി സോപാനം തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമ ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News