വയനാട് ലഹരിപാർട്ടിക്കിടെ 2.42 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി; ഒൻപത് പേർ അറസ്റ്റിൽ

വയനാട്‌ പുൽപ്പള്ളിയിൽ ലഹരിപാർട്ടി നടത്തിയ ഒൻപത്‌ പേർ പിടിയിലായി. 2.42 ഗ്രാം ഹാഷിഷ് ഓയില്‍ ആണ് ഇവരിൽ നിന്ന്‌ പിടികൂടിയത്. പുല്‍പ്പള്ളി ഇന്‍സ്‌പെക്ടര്‍ അനന്തകൃഷണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ്‌ സ്വകാര്യ റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടിയത്‌.സംഭവത്തിൽ ഒരു ഇന്നോവ കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here