Cold Coffee: കാപ്പിപ്പൊടിയോ ചോക്ലേറ്റ് പൗഡറോ വേണ്ട; ഒരു മിനിട്ടിനുള്ളില്‍ കോള്‍ഡ് കോഫി

ഒരു ഗ്ലാസ് പാലും രണ്ടു ചോക്ലേറ്റ് ബിസ്‌ക്കറ്റും ഉണ്ടെങ്കില്‍ ടേസ്റ്റി കൂള്‍ ഡ്രിങ്ക് എളുപ്പത്തിലൊരുക്കാം.

ചേരുവകള്‍

1) ഡാര്‍ക്ക് ഫാന്റസി കോഫി ഫില്‍സ് ബിസ്‌ക്കറ്റ്‌സ് – 2 എണ്ണം

2) തണുത്ത പാല്‍ – 1 കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ബ്ലന്‍ഡറിലേക്കു ബിസ്‌ക്കറ്റ് പൊട്ടിച്ചതും പാലും ഇട്ടു കൊടുക്കുക. ശേഷം, നന്നായി അടിച്ചെടുക്കുക. ടേസ്റ്റി കോള്‍ഡ് കോഫി തയാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News