ഡോ.അജിനിമാളിയേക്കൽ രചിച്ച ‘സന്തോഷത്തിൻ്റെ രസതന്ത്രം’ എ.എം ആരിഫ് എം.പി പ്രകാശനം ചെയ്തു

 പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും, കൗൺസിലറും, ട്രെയ്നറുമായ ഡോ.അജിനിമാളിയേക്കൽ രചിച്ച ‘സന്തോഷത്തിൻ്റെ രസതന്ത്രം’ പുസ്തകം എ.എം ആരിഫ് എം.പി പ്രകാശനം ചെയ്തു.

തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി പുസ്തകം ഏറ്റുവാങ്ങി. . മാധ്യമപ്രവർത്തകൻ ശരത്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കവിത, പ്രൊഫ.അമ്പലപ്പുഴഗോപകുമാർ, അജിത വി അമ്പലപ്പുഴ, ടി.ടി തോമസ്, ഷൗക്കത്ത് കൈരളി എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here