Kunchako Boban: കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്ക്

കുഞ്ചാക്കോ ബോബന്(Kunchako Boban) ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബശന്റ കൈക്ക് പരിക്കേറ്റത്. വലതു കയ്യില്‍ ആംസ്ലിങ് ബാന്‍ഡേജുമിട്ട് ‘ ഒരു പരുക്കന്‍ കഥാപാത്രം ആവശ്യപ്പെട്ട പരുക്ക് ‘ എന്ന വാചകവുമായി കുഞ്ചാക്കോ ബോബന്‍ തന്നെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വിവരം അറിയുന്നത്.

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News