കറുമുറെ കൊറിക്കാം ചിക്കന്‍ പക്കാവട

കറുമുറെ കൊറിക്കാം ചിക്കന്‍ പക്കാവട

ചേരുവകൾ

 • ചിക്കൻ  – 200 ഗ്രാം

 • ഉള്ളി  – 2 കപ്പ്

 • ഇഞ്ചി  – രണ്ടര ടേബിൾസ്പൂൺ

 • പച്ചമുളക്  – 3

 • കറിവേപ്പില

 • മല്ലിയില

 • കടലമാവ്  – 3 /4 കപ്പ്

 • അരിപ്പൊടി  – 1/2 കപ്പ്

 • കോൺഫ്ലവർ  – 2 ടേബിൾസ്പൂൺ

 • മുളകുപൊടി – 1 ടീസ്പൂൺ

 • ബേക്കിങ്  സോഡാ  – 1/4 ടീസ്പൂൺ

യാറാക്കുന്ന വിധം

 • പാത്രത്തിൽ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും മല്ലിയിലയും എടുത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ചിക്കൻ അരിഞ്ഞത് യോജിപ്പിച്ച് ഉപ്പും ചേർത്ത് വയ്ക്കുക.

 • വേറൊരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ്, മുളകുപൊടി, ബേക്കിങ് സോഡ എന്നിവ യോജിപ്പിച്ചു ആവശ്യത്തിന് വെള്ളമൊഴിച്ചു കലക്കുക.

 • ഈ മിശ്രിതം ചിക്കനിൽ ഒഴിച്ചു രണ്ടുംകൂടി ശരിക്കും യോജിപ്പിച്ചു ക്രിസ്‌പിയായി വറുത്തെടുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News