Bharat Jodo Yatra:ഭാരത് ജോഡോ യാത്ര ഗതാഗതതടസ്സം സൃഷ്ടിക്കുന്നു;പൊതുതാല്‍പര്യഹര്‍ജി ഇന്ന് പരിഗണിക്കും

(Rahul Gandhi)രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര(Bharat Jodo Yatra) ഗതാഗതതടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചുള്ള പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്.

പൊതുനിരത്ത് കയ്യേറിയാണ് ജാഥ നടത്തുന്നത് എന്നും ഇതു മൂലം വാഹനങ്ങളും ജനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ പെടുന്നുവെന്നും ഹര്‍ജിയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News