നക്‌സല്‍ ഭീഷണി;കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി|Kerala-Tamilnadu

നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ(Kerala- Tamilnadu border) ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ വാഹന പരിശോധന ശക്തമാക്കി.

കേരളത്തില്‍ നിന്നു വരുന്ന വാഹനങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്.

നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് വനം വകുപ്പും കമാന്‍ഡോയും നിരീക്ഷണം ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here