(Kochi)കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
എറണാകുളം ചെറായിലാണ് ദമ്പതികള മരിച്ച നിലയില്‍ കണ്ടെത്തിയത്. രാധാകൃഷ്ണന്, ഭാര്യ അനിത എന്നിവരാണ് മരിച്ചത്.
കുടുംബ പ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസ് നിഗമനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here