
ജനകീയ ടൂറിസം വിപുലപ്പെടുത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas).
ടൂറിസം ക്ലബ്ബിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. ഇതിലൂടെ കുട്ടികള്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായെന്നും അദ്ദേഹം പറഞ്ഞു.
ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് ടൂറിസം കേന്ദ്രം ശുചീകരിക്കലിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here