Governor:ചരിത്രകോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധം;കേസെടുത്തില്ലെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

ചരിത്രകോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തില്‍ കേസെടുത്തില്ലെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഗവര്‍ണര്‍ക്ക് പരാതി ഉണ്ടോ എന്ന് ഹര്‍ജിക്കാരനോട് കോടതി ആരാഞ്ഞു.

എന്നാല്‍ അറിയില്ലെന്നാണ് ഹര്‍ജിക്കാരന്‍ മറുപടി നല്‍കിയത്.

പരാതിയുണ്ടെങ്കില്‍ നിയമപരമായ നടപടി ഇതല്ലെന്നും കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News